cinema
'സില്‍ക് സ്മിതയുടെ ബയോപിക്കാണ്, അല്‍പ്പം ഗ്ലാമറസായി ചെയ്യേണ്ടി വരും'; അഞ്ജലി മേനോന്റെ പേരില്‍ യുവനടികളെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍
പ്രമുഖ സിനിമ സംവിധായക അഞ്ജലി മേനോന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് യുവനടികളെ ഉള്‍പ്പെടെ അവസരം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഓച്ചി...

